Friday, February 18, 2011

‘e- ലോകവും നാനോ ടെക്നോളജിയും'


പെരിന്തല്‍മണ്ണ : ആധുനിക യുഗത്തില്‍ ഇലക്ട്രോണിക് മേഖല നാനോ ടെക്നോളജിയിലാണ് എത്തി നില്‍ക്കുന്നത്. ഇവ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നവര്‍ വളരെ കുറവാണ്, ദുരുപയോഗം ചെയ്യുന്നവരാണ് അധികപേരുമെന്ന് സെമിനാറില്‍ വിഷയമവതരിപ്പിച്ചുകൊണ്ട് BRITCO & BRIDCO ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ അഭിപ്രായപ്പെട്ടു.  ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.
 

No comments:

Post a Comment