Wednesday, November 21, 2012

റാങ്ക് ജേതാവിനെ അനുമോദിച്ചു .......!


ജൂലൈ മാസത്തില്‍ നടന്ന അഖിലേന്ത്യാ പരീക്ഷയില്‍ ഇലക്ട്രോ ഐ.ടി.ഐലെ‍

അഹമ്മദ് അസ്‌ലം എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊളത്തൂര്‍
സ്വദേശിയായ നൂറുപറമ്പില്‍  മുഹമ്മദ്‌ മുസ്ലിയാരുടെയും സക്കീനയുടെയും
മകനാണ് .മെക്കാനിക് കമ്മ്യുണിക്കേഷന് ട്രേഡിലാണ് റാങ്ക് നേടിയത്.റാങ്ക്
ജേതാവിനെ ഡയരക്ടര്‍ അക്ബര്‍  കെ .പി , ചെയര്‍മാന്
അബ്ദുല്‍ റഷീദ് .കെ.വി, പ്രിന്സിപാള്‍  സജിത്ത്.എസ്,
എന്നിവര്‍ ആശംസ അറിയിച്ചു.‍  

No comments:

Post a Comment