Friday, January 18, 2013

C-DIT

 
 

             Goverment of Kerala in the year 1988 established Centre for Development of Imaging Technology (C-Dit) with a vision to ensure advancement of research, development and training in imaging technology with an implied role in socialy relevant science and development communication. C-Dit has successfully completed many prestigious projects of the Goverment of Kerala.

Tuesday, January 15, 2013

ആള്‍ ഇന്ത്യ ട്രേഡ്‌  ടെസ്റ്റ്‌ ജനുവരി 2013 ടൈം ടേബിള്‍  പ്രസിദ്ധീകരിച്ചു
ജനുവരി 21ന് ആരംഭിക്കുന്ന ആള്‍ ഇന്ത്യ ട്രേഡ്‌ ടെസ്റ്റ്‌ റഗുലര്‍/ സപ്ലിമെന്ററി (Regular / Supplementary) പരീക്ഷകളുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.  പരീക്ഷാര്തികള് 18,19 തിയ്യതികളില്‍ ഹാല്ടിക്കറ്റ് വാങ്ങിക്കെണ്ടതാണ് .

TIME TABLE ‍ - http://www.dget.nic.in/exams/Aicraftsupl.pdf

Friday, November 23, 2012

ഒന്നാം പാദ വാര്‍ഷിക പരീക്ഷ ഡിസംബര്‍ മൂന്നു മുതല് ആരംഭിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു .പരീക്ഷയില്ലാത്ത ട്രേഡ് കളില്‍ റഗുലര്‍ ക്ലാസ് ഉണ്ടായിരിക്കുന്നതാണ് .

Wednesday, November 21, 2012

റാങ്ക് ജേതാവിനെ അനുമോദിച്ചു .......!


ജൂലൈ മാസത്തില്‍ നടന്ന അഖിലേന്ത്യാ പരീക്ഷയില്‍ ഇലക്ട്രോ ഐ.ടി.ഐലെ‍

അഹമ്മദ് അസ്‌ലം എന്ന വിദ്യാര്‍ത്ഥി ഒന്നാം റാങ്ക് കരസ്ഥമാക്കി. കൊളത്തൂര്‍
സ്വദേശിയായ നൂറുപറമ്പില്‍  മുഹമ്മദ്‌ മുസ്ലിയാരുടെയും സക്കീനയുടെയും
മകനാണ് .മെക്കാനിക് കമ്മ്യുണിക്കേഷന് ട്രേഡിലാണ് റാങ്ക് നേടിയത്.റാങ്ക്
ജേതാവിനെ ഡയരക്ടര്‍ അക്ബര്‍  കെ .പി , ചെയര്‍മാന്
അബ്ദുല്‍ റഷീദ് .കെ.വി, പ്രിന്സിപാള്‍  സജിത്ത്.എസ്,
എന്നിവര്‍ ആശംസ അറിയിച്ചു.‍  

Friday, February 18, 2011

സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ഹാളില്‍ സംഘടിപ്പിച്ച സെമിനാറില്‍
സി-ഡിറ്റ് നടത്തിയ വെക്കേഷന്‍ കോഴ്സുകളില്‍ വിജയിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സുധാകുമാരി വിതരണം  ചെയ്തു.

‘e- ലോകവും നാനോ ടെക്നോളജിയും'


പെരിന്തല്‍മണ്ണ : ആധുനിക യുഗത്തില്‍ ഇലക്ട്രോണിക് മേഖല നാനോ ടെക്നോളജിയിലാണ് എത്തി നില്‍ക്കുന്നത്. ഇവ നല്ല രീതിയില്‍ പ്രയോജനപ്പെടുത്തുന്നവര്‍ വളരെ കുറവാണ്, ദുരുപയോഗം ചെയ്യുന്നവരാണ് അധികപേരുമെന്ന് സെമിനാറില്‍ വിഷയമവതരിപ്പിച്ചുകൊണ്ട് BRITCO & BRIDCO ചെയര്‍മാന്‍ ഹംസ അഞ്ചുമുക്കില്‍ അഭിപ്രായപ്പെട്ടു.  ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ കെ.വി.അബ്ദുള്‍ റഷീദ് അധ്യക്ഷത വഹിച്ചു.
 

റാങ്ക് ജേതാക്കളെ അനുമോദിച്ചു

പെരിന്തല്‍മണ്ണ :വിദ്യാഭ്യാസം റാങ്കുകളില്‍ മാത്രം ലക്ഷ്യം വെക്കാതെ സമൂഹത്തിന് പ്രയോജനമാകുന്ന രീതിയില്‍ പ്രാവര്‍ത്തികമാക്കുമ്പോഴാണ് അംഗീകാരമായി മാറുള്ളൂവെന്ന്, 2010 ജൂലായില്‍ NCVT നടത്തിയ അഖിലേന്ത്യാ ട്രേഡ് ടെസ്റില്‍ റാങ്ക് ജേതാക്കളായ ഇലക്ട്രോ ഐ.ടി.സിയിലെ ട്രൈനികളെ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൌണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആദരിച്ചുകൊണ്ട് വി.ശശികുമാര്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. നാസിഫ്.കെ.സി (MCEM) ~ഒന്നാം റാങ്ക്, സ്വബീര്‍.പി (MCEM) നിഷാം.ഇ.പി.(NETWORK TECHNICIAN) എന്നിവര്‍ രണ്ടാം റാങ്കുമാണ് കരസ്ഥമാക്കിയത്. ഇലക്ട്രോ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുള്‍ റഷീദ് കെ.വിയുടെ അധ്യക്ഷതയില്‍ നാലകത്ത് സൂപ്പി പരിപാടി ഉദ്ഘാടനം ചെയ്തു..